LIBROS DEL AUTOR: rajan ch

2 resultados para LIBROS DEL AUTOR: rajan ch

  • Pranayadalangal Paragangal
    Rajan CH
    പൂവിനെ ലാളിക്കുന്നനിന്റെ കൈകളിൽച്ചോര_പ്പൂവുകൾ വിടർത്തിയമുള്ളിനെയറിഞ്ഞു ഞാൻ.അധരം പരസ്പരംനുകരും പ്രണയമേ,മധുരം മുള്ളോ പല്ലോ,ഹൃദയം ചോരപ്പൂവായ്.പൂവിനെയും മുള്ളിനെയും അറിയാൻ ശ്രമിക്കുന്ന കാവ്യ വിസ്മയങ്ങളുടെ സമാഹാരം ...
    Disponible

    18,92 €

  • Mazha Mathramai Mazha
    Rajan CH
    മനുഷ്യഭാവത്തിന്റെ നീരവധ്വനികളായി മഴ ഇവിടെ പെയ്തിറങ്ങുകയാണ്. സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും പ്രണയത്തിന്റെ മുഗ്ധതയും മരണത്തിന്റെ മൃൺമയ ഭാവവും മഴയിൽ കുതിരുന്നു. വിഭ്രമിപ്പിക്കുന്ന നീലമേഘമായും വിഷാദത്തിന്റെ ശ്യാമധ്വനികളായും ഓരോ കവിതയിലുമുണ്ട് മഴയുടെ ജലധാര. ...
    Disponible

    12,10 €