LIBROS DEL AUTOR: dr s fathima sooryakandan

1 resultados para LIBROS DEL AUTOR: dr s fathima sooryakandan

dr s fathima sooryakandan Eliminar filtro Quitar filtros
  • Kalvazha | novel by Sooryakandan
    Dr. S Fathima Sooryakandan
    ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾവിരിച്ച് തണ ലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശ ന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ ജ്യേഷ്‌ഠൻ സുബ്രഹ്മണ്യൻ്റേതും അനുജൻ്റേതും. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊ ടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശൻ്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ്...
    Disponible

    11,07 €